ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത്
ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്
ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര്
ധനാശിപാടുക എന്ന ശൈലിയുടെ അർഥം വരുന്ന രൂപമേത്
കോടിമുണ്ട് :- ഇതിൽ അടിവരയിട്ട പദത്തിൻറെ അർഥം കണ്ടെത്തി എഴുതുക
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക