1 മുതൽ 3 വരെയുള്ള ചോദ്യങ്ങൾക്ക് വിട്ടു പോയ ഭാഗത്തിന് യോജിച്ച പദം കൊടുത്തിരിക്കുന്നവയിൽ നിന്ന് തിരഞ്ഞെടുക്കുക:
144,169,196,225, _____
0,2,6,12,20 _____
ഇരുപത്തഞ്ചു മീറ്റർ ഉയരമുള്ള ഒരു മരത്തിൽ ഒരാൾ കയറുന്നു .പത്തു സെക്കൻറ്റിൽ 5 മീറ്റർ കയറുകയും 4 മീറ്റർ വഴുതി താഴോട്ട്പോരുകയും ചെയ്യുന്നു.ആ മരത്തിന്റെ മുകൾഭാഗം തൊടുന്നതിനു അയാൾക്ക് എന്ത് സമയം വേണ്ടി വരും?
രണ്ടു വ്യത്യസ്ത സംഖ്യകൾ,കണക്കിലെ നാല് അടിസ്ഥാനക്രിയകൾക്ക് വിധേയമാക്കി മൂന്ന് ക്രിയകളുടെ ഫലങ്ങൾ താഴെ തന്നിരിക്കുന്നു .നാലാമത്തെ ക്രിയയുടെ ഫലം ഏതെന്നു കാണുക:
(i)40 (ii)60 (iii)500 (iv).......
തന്നിരിക്കുന്ന പട്ടിക പ്രകാരം R ഉം S ഉം തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം ഏത്?
R=1 2 3 4 5 6
S=2 5 8 11 14 17
1 x 2=14,2 x 3=49,3 x 4=916 ആയാൽ 4 x 5= .......