തന്നിരിക്കുന്ന പട്ടിക പ്രകാരം R ഉം S ഉം തമ്മിലുള്ള ബന്ധം കാണിക്കുന്ന സമവാക്യം ഏത്?
R=1 2 3 4 5 6
S=2 5 8 11 14 17
1 x 2=14,2 x 3=49,3 x 4=916 ആയാൽ 4 x 5= .......
താഴെ തന്നിരിക്കുന്ന അക്ഷരശ്രേണിയിൽ വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്ന് കണ്ടുപിടിക്കുക.
vac,zeg,ejl,-
ഈ ചോദ്യത്തിലെ സംഖ്യകൾ ഒരു പ്രതേക രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.നിരയിൽ വിട്ടു പോയ സംഖ്യ കണ്ടുപിടിക്കുക.
1,5,14,30,55,-
7.83x7.83+7.83x4.34+2.17x2.17=