അച്ഛൻറെ  വയസ്സ് മകൻറെ വയസ്സിനെക്കാൾ 32  കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ വയസ്സിൻറെ 2 മടങ്ങാകും. എങ്കിൽ അച്ഛൻറെ വയസ്സെത്ര

  • 42
  • 54
  • 52
  • 44
  • Explanation:

    മകൻറെ വയസ്സ് = X , അച്ഛൻറെ വയസ്സ് = X +32. 10 വർഷത്തിന് ശേഷം വയസ്സുകൾ യഥാക്രമം

    X+10, X+32+10

    →2(X+10) = X+32+10=2(X+10)=X+42

    →2X+20 = X+42 →2x-x= 42 -20 → x = 22

    അച്ഛൻറെ വയസ്സ് = 22+32 = 54

അച്ഛൻറെ  വയസ്സ് മകൻറെ വയസ്സിനെക്കാ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges