ഒരു മേശ 720 രൂപയ്ക്കു വിറ്റപ്പോൾ 25% നഷ്ടം ഉണ്ടാകുന്നു. എങ്കിൽ മേശയുടെ വാങ്ങിയ വില എന്ത്
വാങ്ങിയ വില= 720/75×100=960
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റയാൻ ഏത്
x8× x8 എത്ര?
ഒരു ക്ലോക്കിലെ സമയം അതിൻറെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4: 40 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്ര
ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ചു കിട്ടിയതിനെ 1/ 2 കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത്
ഒരു സമപാർശ്വ ത്രികോണത്തിൻറെ തുല്യമല്ലാത്തവശം 4/3 സെ.മീ. ആണ്. ഇതിന്റെ ചുറ്റളവ് 4 2/15 സെ. മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര