A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B യ്ക്ക് അതെ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്

  • 1/4
  • 1/10
  • 7/15
  • 8/15
  • Explanation:

    ഒരു ദിവസം ചെയ്യുന്ന ജോലി = 1/15+1/20

    = 4+3÷60=7/60

    നാലു ദിവസം ചെയ്യുന്ന ജോലി = 7/60×4 = 28/60

    ബാക്കി = 1-28/60 = 60-28/60=32/60= 8/15

A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges