താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ ഭിന്നം ഏത്
അംശം തുല്യമായതു കൊണ്ട് വലിയ ഛേദമുള്ള സംഖ്യയായിരിക്കും ചെറിയ സംഖ്യ
42.03+1.07+2.5+6.432=
4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര
രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസംകൊണ്ടും ചെയ്യും. രണ്ടു പേരും ചേർന്ന് ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14. ടീച്ചറെയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരി ഒന്നു കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ് എത്ര
5 ൻറെ 80 ശതമാനമാണ് 4, എന്നാൽ 4 ൻറെഎത്രശതമാനമാണ് 5