പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50 ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ       

  • 45
  • 42.5
  • 42.5
  • 46
  • Explanation:

    അകെ തുക = 45×10 = 450

    ആദ്യ 4 സംഖ്യകളുടെ തുക = 160

    അവസാന 4 സംഖ്യകളുടെ തുക = 200

    നടുക്കുള്ള സംഖ്യകളുടെ തുക = 450 - (160 + 200)

    = 450 - 360 = 90

    ∴ ഒരു സംഖ്യ = 90 / 2=45 

Related Question & Answers

പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതി
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges