ഒരു ക്ലോക്കിലെ സമയ൦ 11.30 ആകുമ്പോൾ അതിൻറെ ചെറിയ സൂചിയിൽ നിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര
കോണളവ് = 6×300+150 = 180+150 = 1950
Odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ Compass എന്നു പറയുന്നത് താഴെ പറയുന്ന ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്
ഒരു കാർ ആദ്യത്തെ 2 മണിക്കൂർ ഒരു മണിക്കൂറിൽ 30 കി.മീ. വേഗതയിലും അതിനു ശേഷം മണിക്കൂറിൽ 40 കി.മീ. എന്ന വേഗതയിൽ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ അകെ സഞ്ചരിച്ച ദൂരമെത്ര
A യ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും B യ്ക്ക് അതെ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലിചെയ്താൽ ബാക്കിവരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്
താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ചു ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും
ഒറ്റയാനെ കണ്ടെത്തുക. 8,27,64,100,125,216,343