ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2+3 ആയാൽ അതിൻറെ രണ്ടാം പദം എന്ത്

  • 11
  • 6
  • 5
  • 19
  • Explanation:

    ആദ്യ പദം = 2×12+3 = 2+3=5

    ആദ്യ 2 പദങ്ങളുടെ തുക = 2×22+3 = 2×4+3 = 8+3 = 11

    രണ്ടാമത്തെ പദം = 11-5 = 6

ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges