2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്
10% വില വർദ്ധിക്കുമ്പോൾ,
വില = 2000+2000×10/100=2000+200=2200
10% വില കുറയ്ക്കുമ്പോൾ , വില = 2200-2200×10/100 = 2200-220=1980
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്ക് കിട്ടിയപ്പോൾ 28 മാർക്കിൻറെ കുറവു കൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര
0.000312/0.13×0.2 എത്ര
2n= 256 ആയാൽ 2n+2 എത്ര
(3x2)3 ന് സമാനമായത് ഏത്
ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു. എങ്കിൽ നഷ്ടം എത്ര ശതമാനം