ഒരാൾ ഒരു ദിവസംകൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ  സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം 

  • 4
  • 8/3
  • 16/3
  • 2
  • Explanation:

    N D1 W1 = N2D2W2

    1×1×4×4×4 = 3×D2×2×2×2

    ∴D2 = 4×4×4/3×2×2×2 = 8/3

ഒരാൾ ഒരു ദിവസംകൊണ്ട് 2 മീറ്റർ × 2 മീ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges