കലണ്ടറിൽ 4 തിയ്യതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തിയ്യതികളുടെ തുക 64. എങ്കിൽ ഏറ്റവും ചെറിയ തിയ്യതി ഏത്
14 15 16 17 18
12+13+19+20 = 64
ഏറ്റവും ചെറിയ തിയ്യതി = 12
10 പൂച്ചകൾ 10 സെക്കന്റിൽ 10 എലികളെ തിന്നും. 100 സെക്കന്റിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം
തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4:5 എന്ന അംശബന്ധത്തിലാണ്. അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര
8 സംഖ്യകളുടെ ശരാശരി a, 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര
10499-ൽ എത്ര അക്കങ്ങൾ ഉണ്ട്
7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട്