ഒരാൾ കിഴക്കോട്ട് 6 കി. മീ സഞ്ചരിക്കുന്നു. അവിടെനിന്ന് വലത്തോട്ട് 3 കി.മീ സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞു 6 കി.മീ കൂടി സഞ്ചരിക്കുന്നു. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 5 കി.മീ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെ എത്തിയിരിക്കും

  • 8 കി.മീ
  • 9 കി.മീ
  • 20 കി.മീ
  • 14 കി.മീ
  • Explanation:

    A യിൽ ആരംഭിച്ച യാത്ര C യിൽ അവസാനിക്കുന്നു. AC യുടെ ദൂരം അതായത് 5+3 = 8km അകലെയാണ്

     

ഒരാൾ കിഴക്കോട്ട് 6 കി. മീ സഞ്ചരിക്കുന്
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges