ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര 

  • 25.5
  • 20.5
  • 13
  • 7
  • Explanation:

    ആദ്യ 20 സംഖ്യകളുടെ തുക = 20×15=300

    ആദ്യ 12 സംഖ്യകളുടെ തുക      = 12×8=96

    ബാക്കി 8 സംഖ്യകളുടെ തുക   = 300-96 = 204

     ശരാശരി  = 204/8 = 25.5

ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges