Find the missing term in the series 100,102,105,110,117,?
A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കില് A യുടെ പ്രായം എന്ത്?
സമയമെന്തായി എന്ന ചോദ്യത്തിന് ഒരാള്‍ മറുപടി നല്കി, "ദിവസത്തില്‍ പിന്നിട്ട സമയത്തിന്റെ എഴിലോന്നും അവശേഷിക്കുന്ന സമയവും തുല്യം." സമയമെന്തായിരിക്കും?
താഴെ കാണുന്ന അക്ഷരശ്രേണിയില് വിട്ടുപോയ അക്ഷരക്കൂട്ടം ഏതെന്നു കണ്ടുപ്പിടിക്കുക
___,fmt, kry, pwd, ubi
താഴെ കൊടുത്തിരിക്കുന്ന ഖണഡിക വായിച്ച് അതിനെ അടിസ്ഥാനപ്പെടുത്തി ചോദിച്ചിട്ടുള്ള ചോദ്യത്തിന് ഉത്തരം കാണുക?
ഒരു ചോദ്യക്കടലാസ്സില് 12 ചോദ്യങ്ങാളാണുള്ളത് . ഇതില്‍ ആറെണ്ണത്തിന്റെ ഉത്തരം എഴുതണം. ആറു ചോദ്യങ്ങള്‍ക്ക് ഓരോ ചോയ്സും ഉണ്ട്. ഓരോ ചോദ്യത്തിന് നാലു ഭാഗങ്ങളുണ്ട്. അതില്‍ മൂന്നെണ്ണത്തിന് ഉത്തരം എഴുതണം. ഇതില്‍ എത്ര ഭാഗങ്ങള്‍ക്ക് ഉത്തരമെഴുതണം
സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രിനഗര്‍, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും, നൈനിറ്റാള്‍, സിംലയെക്കാളും തണുപ്പുള്ളതും പക്ഷെ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്?