ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത് ആരായിരുന്നു ?
നളന്ദാ സർവ്വകലാശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
'ഇൻക്വിലാബ് സിന്താബാദ് ' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര് ?
ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര നടന്നത് ഏത് വർഷമാണ്?
ബാബറിന്റെ ശവകുടീരം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു ?