അൽമോറ സുഖവാസകേന്ദ്രം സ്ഥിതി ചെയുന്ന ഇന്ത്യന്‍ സംസ്ഥാനം?
താഴെ കൊടുത്തവയില്‍ ഏതു നഗരമാണ് യമുനാ നദീതീരത്ത് സ്ഥിതിചെയ്യാത്തത്?
ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വര്‍ഷം?
ഇന്ത്യയില്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ ആവിഷ്കരിക്കുന്നതിനു വ്യവസ്ഥ ചെയ്ത നിയമം ഏതു?
കൃഷ്ണദേവരായര്‍ ഏതു രാജവംശത്തിലെ അംഗമായിരുന്നു?
പ്രാചീന സൈന്ധവ തടത്തിലെ ഒരു തുറമുഖ പട്ടണമായിരുന്നു: