ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൻ ഏറ്റെടുത്തത് ഏതു വർഷമയിരുന്നു?
സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?
"ഞാൻ വന്നു. കണ്ടു. കീഴടക്കി." ഈ ചൊല്ല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
In which year the partition of Bengal was cancelled ?
The Lahore session of the congress was held in the year :