ഒരാൾ ഒരു പുസ്തകത്തിന്റെ 11 പ്രതികൾക്ക് 100 രൂപ എന്ന നിരക്കിൽ വാങ്ങി 10 പ്രതികൾക്ക് 110 രൂപ എന്ന നിരക്കിൽ വിറ്റാൽ ലാഭശതമാനമെന്ത്?
980 നെ ഏറ്റവും ചെറിയ ഏതു ചെറിയ സംഖ്യകൊണ്ട് ഗുണിച്ചാൽ അതൊരു പൂർണ വർഗമാകും?
താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങളിൽ വിട്ടു പോയ ഭാഗത്തിന് യോഗിച്ച പദം കൊടുത്തിരിക്കുന്നവയിൽ നിന്ന് തെരഞ്ഞെടുക്കുക
3,6,9,18,27,54 .......
1,5,13,25,41 ......
13,17,19,23,25 .......
P,Q വിന്റെ സഹോദരനാണ്. R, P യുടെ സഹോദരിയാണ്. S, R ന്റെ പുത്രനാണ്. P യ്ക്ക് S നോടുള്ള ബന്ധം