കേരളത്തിൽ ഏത് സ്ഥലത്തുനിന്നാണ് ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്തത് ?
കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്താണ്?
താഴെപറയുന്നവരിൽ ആരാണ് വിശ്രുതനായ ആട്ടക്കഥാ രചയിതാവ് ?
1931-1932 കാലത്ത് നടന്ന ഗുരുവായൂർ സത്യാഗ്രഹം നയിച്ചതാര് ?
'കേരളസിംഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?