ഗാന്ധിജി ദണ്ഡിയാത്ര നടത്തിയ വർഷം ഏത് ?
ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയത് ആര് ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
ഹർഷവർധനന്റെ തലസ്ഥാനമായ നഗരം ഏത്?
ജഹാംഗീർ ചക്രവർത്തിയുടെ സദസ്സിലെ ബ്രിട്ടീഷ് അംബാസഡർ ആരായിരുന്നു ?
ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയ വർഷം ഏത് ?