താഴെ കൊടുത്തിരിക്കുന്ന അളവുകളില്‍ ഒരു ത്രികോണത്തിന്റെ വശങ്ങള് ഏതു?
1/2 കി.മീറ്ററിന്റെ 50%ത്തിന്റെ 10% എന്ത്?
9
A=2, Z=52, ACT=48 എങ്കില്‍ BAT=?
രാഘവന് നേര്‍രേഖയില്‍ 4 മീറ്റര്‍ വടക്കോട്ടും, പിന്നീട് 3 മീറ്റര്‍ കിഴക്ക് വശത്തേയ്ക്കും നടന്നു, തുടങ്ങിയ സ്ഥലത്തു നിന്നും എത്ര മീറ്റര്‍ അകലെയാണ് രാഘവന് ഇപ്പോള്‍?
താഴെപ്പറയുന്ന സംഖ്യാശ്രേണിയിലെ രണ്ടു സംഖ്യകള്‍ എഴുതുക?
6, 8, 12, 7, 18, 6...............