താഴെ നാല് അക്ഷരകൂട്ടങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇവയില്‍ ഒരെണ്ണം മറ്റു മൂന്നില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യത്യസ്തമായിരിക്കും. അത് ഏതെന്നു കണ്ടുപിടിക്കുക?
1+2=31, 2+3=51, 3+4=71 ആയാല്‍ 4+5=__
HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താല്‍ SCOOTER എന്നതിന് എന്തെഴുതും?
A and B can complete a work in 15 days and 10 days respectively. They started doing the work together but after 2 days B had to leave and A alone completed the remaining work. How many days more will A take to finish the work?
A man complete a journey in 10 hours. He travels first half of the journey at the rate of 21 km/hr and second half at the rate of 24 km/hr. Find the total journey in km :
A waiter's salary consists of his salary and tips. During one week his tips were 5/4 of his salary. What fraction of his income came from tips?