വിമോചനസമരം എന്ന പേര് നിര്‍ദ്ദേശിച്ചത്?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?
കേരളത്തിലെ ആദ്യ വനിത ചാന്‍സിലര്‍?
പെസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കോഡ് നേടിയ വനിത
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?
കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്?
കേരള സാഹിത്യ അക്കാദമിയുടെ മുഖ പത്രം?
ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളി?
പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്?
ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്?
കുട്ടനാടിന്റെ കഥാകാരന് എന്നറിയപ്പെടുന്നത്?
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ?
കുറ്റ്യാടി കക്കയം എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്?
പാകാട രാജവംശം സ്ഥാപിച്ചത്?
വിവിധ്ഭാരതി ആരംഭിച്ച വര്‍ഷം?
ശ്രീനാരായണഗുരു രചിച്ച പച്ചമലയാളകൃതി?
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?
ട്രീറ്റ്മെന്റ്റ് ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്?
കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷം?
കുളച്ചല്‍ യുദ്ധം ലടന്നത്?
പി എന്ന തൂലികാമാനത്തില്‍ ആറിയപ്പെടുന്നത്?