കുറ്റ്യാടി കക്കയം എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്?
ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ?
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
കുട്ടനാടിന്റെ കഥാകാരന് എന്നറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്?
ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?