കുളച്ചല്‍ യുദ്ധം ലടന്നത്?
ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷം?
കൂടല്‍മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ട്രീറ്റ്മെന്റ്റ് ഓഫ് തിയ്യാസ് ഇന്‍ ട്രാവന്‍കൂര്‍ എന്ന കൃതി രചിച്ചത്?
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം?