കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ?
പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?
പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ദലൈലാമയുടെ ഇന്ത്യയുടെ വസതി?
ഡല്‍ഹിഗാന്ധി എന്നറിയപ്പെടുന്നത്?
ജമ്മു കാശ്മീരിന്റെ ശീതകാല തലസ്ഥാനം?
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?
ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?
കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത്?
സുരക്ഷിത സംസ്ഥാന പദവി ലഭിച്ച ഏക സംസ്ഥാനം?
ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ഹരിസേനന്‍?
കേരളാ മോപ്പസാങ് എന്നറിയപ്പെടുന്നത്?
1919 ലെ ഇന്ത്യാ ആക്റ്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യാനായി ബ്രിട്ടീഷ് ഗവണ്മെന്റ് നിയമിച്ച കമ്മീഷന്
ആദ്യ വനിത ഐപിഎസ് ഓഫീസര്‍?
പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്?
കേരളത്തിന്റെ അക്ഷര നഗരം?
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?
ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വർഷം
ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?
മലബാറിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താവ്?
മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം?
എത്ര വര്‍ഷമാണ് അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി ?
തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?
കയര്‍ എന്ന കൃതി രചിച്ചത്?
കേരളത്തിന്റെ ചുവര്‍ചിത്ര നഗരം?