പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?
കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം ?
കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്റെ ആസ്ഥാനം?
കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?
ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?