ഇടുക്കി ജില്ലയിലെ പുളിച്ചിമലയില് നിന്നും ഉത്ഭവിക്കുന്ന നദി?
മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?
ജമ്മു കാശ്മീരിന്റെ ശീതകാല തലസ്ഥാനം?
ഡല്ഹിഗാന്ധി എന്നറിയപ്പെടുന്നത്?
ദലൈലാമയുടെ ഇന്ത്യയുടെ വസതി?
പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?