ഗജദിനം?
വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍?
കടല്‍ത്തീരമില്ലാത്ത ഏക കോര്പ്പറേഷന്?
ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളത്തിലെ ആദ്യ വനിത ജയില്‍?
ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല?
തുള്ളന്‍ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ്?
സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്?
എവിടെയാണ് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം?
കൊല്ലം ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?
സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ പട്ടണം?
എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി?
ബ്രീട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം?
ശ്രീനാരായണഗുരുവിന്റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല?
ചുലന്നൂര്‍ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
ആലപ്പുഴ ജില്ല നിലവില്‍ വന്നത്?
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്റെ കൃതി?
മലമ്പുഴ റോക്ക് ഗാര്ഡന് സ്ഥിതി ചെയ്യുന്നത്?
തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
പാലക്കാട് ചുരത്തിന്റെ ആകെ നീളം?
തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?
കൊച്ചി പട്ടണത്തിന്റെ ശില്‍പ്പി?