എവിടെയാണ് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനം?
സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്?
തുള്ളന്‍ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവ്?
ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല?
കേരളത്തിലെ ആദ്യ വനിത ജയില്‍?
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?