ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
കടല്‍ത്തീരമില്ലാത്ത ഏക കോര്പ്പറേഷന്?
വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍?
ഗജദിനം?
തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
ഇന്ത്യയില്‍ ആനകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്?