ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?
ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?
കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
കേരളത്തിലെ കായലുകൾ?
ഏറ്റവും വലിയ താലൂക്ക്?
കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?
ജനസാന്ദ്രത കൂടിയ ജില്ല?
ഏറ്റവും വലിയ കായൽ?
കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്?
ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?
കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?
ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
എത്ര പര്‍വ്വങ്ങളായി മഹാഭാരതത്തെ തിരിച്ചിരിക്കുന്നു ?
ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?
ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന്?
കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?
ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം?
ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?
മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?
ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?
ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ ഏലം, ചന്ദനം ഇവ ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?