ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?
രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?
മാടമ്പ് കുഞ്ഞിക്കുട്ടന്റെ യഥാർത്ഥ പേര്?
ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?