ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന്?
ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?
എത്ര പര്വ്വങ്ങളായി മഹാഭാരതത്തെ തിരിച്ചിരിക്കുന്നു ?
ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്ക്കാരം വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?
ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?