കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം?
കേരളത്തിലെ നെയ്ത്ത് പട്ടണം?
കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?
കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?
ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ?
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം നടത്തുന്നത്?
കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം?
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി?
കേരളത്തിലെ എത്ര കോർപ്പറേഷനുകൾ ഉണ്ട്?
പെന്‍സില്‍ ലെഡ് ഏത് പദാര്‍ത്ഥമാണ്?
യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്
ദേശീയ ഉപഭോക്തൃ ദിനം
ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City)?
പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത്
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?
തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?
മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി?
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്മെന്റിന്റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്
ഭൂവുടമകളാല്‍ നടത്തുന്ന ഭരണം?
ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി?