ഓട്ടൻതുള്ളലിന്റെ സ്ഥാപകൻ?
ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം?
കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?
കേരളത്തിലെ നെയ്ത്ത് പട്ടണം?