കേരളത്തിലെ നെയ്ത്ത് പട്ടണം?
കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം?
മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്?
പെരിയാർ ലീസ് എഗ്രിമെന്റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?
കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്?
പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല?