സമയമെന്തായി എന്ന ചോദ്യത്തിന് ഒരാള്‍ മറുപടി നല്കി, "ദിവസത്തില്‍ പിന്നിട്ട സമയത്തിന്റെ എഴിലോന്നും അവശേഷിക്കുന്ന സമയവും തുല്യം." സമയമെന്തായിരിക്കും?
A യുടെ പ്രായം B യുടെ ഇരട്ടിയാണ്. 8 കൊല്ലം മുമ്പ് A യുടെ പ്രായം B യുടെ മൂന്നു മടങ്ങായിരുന്നുവെങ്കില് A യുടെ പ്രായം എന്ത്?
Find the missing term in the series 100,102,105,110,117,?
If' '/' 'stands for 'multiplication,'+' stands for division, 'X' stands for subtraction and '-' stands for 'addition', which one of the following equations is correct?
It is being given that 232 is completely divisible by a whole number.Which of the following numbers is completely divisible by this number?
The greatest number of four digit which is divisible by 15, 25, 40 and 75 is :
Two bus tickets from city A to B and three tickets from city A to C costs Rs. 90 but three tickets from city A to B and two tickets from city A to C costs Rs. 85. What are the fares for cities B and C from A?
14, 28, 20, 40, 32, 64, --------, What number should come next?
A waiter's salary consists of his salary and tips. During one week his tips were 5/4 of his salary. What fraction of his income came from tips?
A man complete a journey in 10 hours. He travels first half of the journey at the rate of 21 km/hr and second half at the rate of 24 km/hr. Find the total journey in km :
HOTEL എന്നത് 60 ആയും CAR എന്നത് 22 ആയും കോഡ് ചെയ്താല്‍ SCOOTER എന്നതിന് എന്തെഴുതും?
1+2=31, 2+3=51, 3+4=71 ആയാല്‍ 4+5=__
താഴെ നാല് അക്ഷരകൂട്ടങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇവയില്‍ ഒരെണ്ണം മറ്റു മൂന്നില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യത്യസ്തമായിരിക്കും. അത് ഏതെന്നു കണ്ടുപിടിക്കുക?
മഹേഷ് A എന്ന സ്ഥലത്തുനിന്നു പുറപ്പെട്ട് 1 കി.മി. തെക്കോട്ടു നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞു 1 കി.മി. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മി. കൂടി നടക്കുന്നു. എങ്കില്‍ ഏതു ദിശയിലേയ്ക്കാണ് അയാള്‍ ഇപ്പോള്‍ പോകുന്നത്?
50 ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടി പബ്ലിക്ക് സര്‍വീസ് കമ്മീഷന് നടത്തിയ പരീക്ഷയില്‍ ഒരാള്‍ക്ക് ഇരുപതാമത്തെ റാങ്ക് കിട്ടി. എങ്കില്‍ താഴെനിന്നും അയാളുടെ രാങ്കെത്ര?