ആണ് കൊതുകിന്റെ പ്രധാന ആഹാരം ------------ ആണ്
ഉമിനീർ ഏതു ഭക്ഷ്യഘടക്കത്തിൻമേലാണ് പ്രവർത്തിക്കുന്നത് ?
പേപ്പട്ടി വിഷത്തിനുള്ള പ്രതിവിധി കണ്ടു പിടിച്ചതാര് ?
തുടയെല്ലിനെ ശരീര ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് ------------- എന്നാണ്
ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ എന്തു നിറമായി കാണപ്പെടുന്നു ?
ആഹാരത്തിലെ പോഷകാംശങ്ങളിലധി കവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുനത് എവിടെവച്ചാണ്?
ഹൈട്രജെൻ കണ്ടുപിടിച്ചതാര്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം ഹൃദയത്തിന്റെ ഏതറയിലാണ് എത്തിക്കുന്നത് ?
ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
'പാറ്റെല്ലാ ' ഏതസ്ഥിയുടെ ശാസ്ത്രീയനാമമാണ്?
വിളർച്ച ഉണ്ടാകുന്നത് ഇതിന്റെ കുറവ് കാരണമാണ്
കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം
മനുഷ്യശരീരത്തിൽ ആകെയുള്ള അസ്ഥികളുടെ എണ്ണം
രക്തം കട്ടപിടിക്കാതാകുന്ന രോഗം
'SARS' എന്ന രോഗം പകരുന്നത് എങ്ങനെ?