ഉമിനീർ ഏതു ഭക്ഷ്യഘടക്കത്തിൻമേലാണ് പ്രവർത്തിക്കുന്നത് ?
എന്തിനെപ്പറ്റിയുള്ള പഠനവും നിഗമനങ്ങളുമാണ് 'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥത്തിലുള്ളത് ?
ആണ് കൊതുകിന്റെ പ്രധാന ആഹാരം ------------ ആണ്
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
താഴെ പറയുന്നവരിൽ ആരാണ് പ്രസിദ്ധനായ ഇന്ത്യൻ ഹോക്കി കളിക്കാരൻ?
'ഫ്ലയിംഗ് സിഖ് ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ കായികതാരം ആര്?
ആദ്യമായി ഇന്ത്യൻ ഒളിംപിക് ടീമിനെ നയിച്ച വനിത ആര്?
മിറാഷ് -2000 എന്ന യുദ്ധവിമാനം ഏതു രാജ്യത്തി ൽ നിന്നാണ് ഇന്ത്യ വാങ്ങിയത് ?
താഴെ പറയുന്നവയിൽ ഏതാണ് ശീതരക്തമുള്ളവ അല്ലാത്തത് ?
ഇൻസുലിൻ ഉല്പാതിപ്പിക്കുന്ന ഗ്രന്ഥിയാണ് ..................
'കേരളസിംഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
ലോകപ്രസിദ്ധമായ 'ഡൊണാൾഡ് ഡക്ക് ' എന്ന കാർട്ടൂണ് സിനിമ രൂപകല്പന ചെയ്തത് ആര്?
സബർമതിയിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?
"ഞാൻ വന്നു. കണ്ടു. കീഴടക്കി." ഈ ചൊല്ല് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2002-ലെ എഴുത്തച്ചൻ അവാർഡ് ആർക്കാണ് ലഭിച്ചത് ?
കൃഷ്ണഗാഥയുടെ കർത്താവ് ആര് ?
ഡസ്ഡിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാരാണ്?
ഇന്ത്യയിലെ എറ്റവും വലിയ സിനിമ അവാർഡ് ഏത്?
ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂകേഷൻ എവിടെയാണ്?
ആദ്യമായി ജ്ഞാനപീഠം അവാർഡ് നേടിയ കേരളീയൻ ആര്?
മലയാള സിനിമയിൽ ആദ്യമായി സ്വർണ്ണ മെഡൽ കിട്ടിയ ചിത്രം ?
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക :
LOR, MPS, NQT, --------
30 km/ hr വേഗതയിൽ സഞ്ചരിക്കുന്ന ഒരു വാഹനം 2 sq.km .വിസ്തീർണമുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു സ്ഥലം ചുറ്റി സഞ്ചരിക്കുവാൻ 12 മിനിറ്റ് എടുത്തു .നീളവും വീതിയും തമ്മിലുള്ള വ്യത്യാസം എത്ര ?
3*5=34;6*4=52; എങ്കിൽ 8*3=73; 9*10=?
വിട്ടു പോയ സ്ഥാനം പൂരിപ്പിക്കുക
ഇന്ധനം :അഗ്നി : --------- : -----------
വിട്ടു പോയ അക്കം ഏത്?
16, 13, 17, 12, 18, 11, ...........
10 പേനയുടെ വാങ്ങിയ വില ,9 പേനയുടെ വിറ്റ വിലയ്ക്കു തുല്യമെങ്കിൽ ലാഭം എത്ര ?
JOEJB=INDIA:BSNZ=?
2 അടിസ്ഥാനമായിട്ടുള്ള സംഖ്യാരീതിയിൽ 9 എങ്ങനെ എഴുതും?
താഴെ കൊടുത്ത വാക്കുകളുടെ പരസ്പരബന്ദം ഏറ്റവും നന്നായി വ്യക്തമാക്കുന്ന പദം കണ്ടു പിടിക്കുക.
ഭൂമി ,സൂര്യൻ ,വ്യാഴം