ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 3 കി. മീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്ന് അയാളുടെ ദൂരമെത്ര

  • 7 കി.മീ
  • 3 കി.മീ
  • 4 കി.മീ
  • 5 കി.മീ
  • Explanation:

    പുറപ്പെട്ട സ്ഥലത്തു നിന്നുള്ള ദൂരം = √42+32= √16+9= √25= 5 കി.മീ

ഒരാൾ വടക്കോട്ട് 4 കി.മീറ്ററും അവിടെ നി
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges