ബാലാമണിയമ്മ മാതൃത്വത്തിന്റ്റെ കാവയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
ബാലീ സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട് ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്
കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ
'ഇതിന് നീയാണ് ഉത്തരവാദി '- ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം
‘Left handed compliment’ എന്ന ശൈലിയുടെ യഥാർത്ഥ മലയാള വിവർത്തനം
കെ. പി രാമനുണ്ണിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി