കണ്ടു പിടിക്കുക ½+1/4+1/8+1/6+1/32
½+1/4+1/8+1/16+1/32 = 16+8+4+2+1÷32= 31/32
താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത്
ഋഷിയെ സംബന്ധിക്കുന്നത് ഇത് ഒറ്റപ്പദമാക്കിയാൽ :
ബാലാമണിയമ്മ മാതൃത്വത്തിന്റ്റെ കാവയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
ബാലീ സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട് ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്
കണ്ണീർ എന്ന പദം പിരിച്ചെഴുതിയാൽ