മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത് 

  • 16
  • 8
  • 12
  • 28
  • Explanation:

    a+b+c/3 = 12

    ➡ a+b+c = 36

    a+b/2 = 10➡a+b =20

    b+c/2 = 14➡b+c = 28

    ➡20+c = 36➡c = 36-20 = 16

    A+28 = 36➡a = 36-28=8

    8+b+16 = 36➡b+24 = 36➡b =12

    ഏറ്റവും ചെറുത് = 8 

Related Question & Answers

മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്ത
Home Ask Questions Study Current Affairs Previous Papers Kerala PSCIBPSUPSCRBITNPSCMPSCSSCCBSEUnited StatesModel Tests News More Answers Coaching Centres Careers Downloads Colleges