ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2+3 ആയാൽ അതിൻറെ രണ്ടാം പദം എന്ത്
ആദ്യ പദം = 2×12+3 = 2+3=5
ആദ്യ 2 പദങ്ങളുടെ തുക = 2×22+3 = 2×4+3 = 8+3 = 11
രണ്ടാമത്തെ പദം = 11-5 = 6
2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്ക് കിട്ടിയപ്പോൾ 28 മാർക്കിൻറെ കുറവു കൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര
0.000312/0.13×0.2 എത്ര
2n= 256 ആയാൽ 2n+2 എത്ര
(3x2)3 ന് സമാനമായത് ഏത്