In how many years will a sum of money triple itself, the rate of interest being 10%
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്ത മകൻ ജനിച്ചു. മൂത്ത മകന് 8 വയസുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസുണ്ടെങ്കിൽ അച്ഛൻറെ വയസ് എത്ര
1-ൻറെ 50% ൻറെ 50% എത്ര
1,3,7,15,……….. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
രണ്ടു സംഖ്യകളുടെ തുക 99. അവയുടെ വിത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യ ഏത്
22 വശങ്ങളുള്ള ഒരു ബഹുഭുജത്തിൻറെ കോണളവുകളുടെ തുക എത്ര