1-ൻറെ 50% ൻറെ 50% എത്ര
1,3,7,15,……….. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
രണ്ടു സംഖ്യകളുടെ തുക 99. അവയുടെ വിത്യാസം 49 ആയാൽ അതിലെ വലിയ സംഖ്യ ഏത്
22 വശങ്ങളുള്ള ഒരു ബഹുഭുജത്തിൻറെ കോണളവുകളുടെ തുക എത്ര
(-1)25+(-1)50+(-1)75= ……………………
111×112 = 111+x2 ആയാൽ x എത്ര