22 വശങ്ങളുള്ള ഒരു ബഹുഭുജത്തിൻറെ കോണളവുകളുടെ തുക എത്ര
(-1)25+(-1)50+(-1)75= ……………………
111×112 = 111+x2 ആയാൽ x എത്ര
10 പേർ പങ്കെടുത്ത ഒരു പാർട്ടിയിൽ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടായി
a4×a8÷a12 = ……………….
രമയും ലീലയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. രമ 10% സാധാരണ പലിശയ്ക്കും ലീല 10% വാർഷിക കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ ലീലയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്